AgrowNews
AgrowNews
  • Видео 358
  • Просмотров 4 455 191
കരിമീൻ കണ്ടാൽ കൈയോടെ പൊക്കും കായൽ കൊള്ളക്കാർ#agrownews
Please don't follow us if you don't love agriculture
www.agrownews.in
youtube youtube.com/@agrowworld
facebook profile.php?id=100089660588875&mibextid=ZbWKwL
Instagram agrowworldvisions?igshid=ZDdkNTZiNTM=
twitter agrownewsworld?t=wL89I7PZKgtP8DPK1Lgp_A&s=09
whatsap 7012666297
Просмотров: 110

Видео

ഇവിടെ ആരും പശു വളർത്തി ജീവിക്കാമെന്ന് കരുതെണ്ട കേരളം ഉടനേ പശുവില്ലാത്ത നാടാകും ...#agrownews
Просмотров 9 тыс.14 дней назад
Please don't follow us if you don't love agriculture www.agrownews.in youtube youtube.com/@agrowworld facebook profile.php?id=100089660588875&mibextid=ZbWKwL Instagram agrowworldvisions?igshid=ZDdkNTZiNTM= twitter agrownewsworld?t=wL89I7PZKgtP8DPK1Lgp_A&s=09 whatsap 7012666297
ഈ വിലക്ക് അലങ്കാരമത്സ്യങ്ങളെ കേരളത്തിലൊരിടത്തും കിട്ടില്ല#agrownews
Просмотров 3,5 тыс.14 дней назад
Please don't follow us if you don't love agriculture www.agrownews.in youtube youtube.com/@agrowworld facebook profile.php?id=100089660588875&mibextid=ZbWKwL Instagram agrowworldvisions?igshid=ZDdkNTZiNTM= twitter agrownewsworld?t=wL89I7PZKgtP8DPK1Lgp_A&s=09 whatsap 7012666297
പണം വാരം വേറൊന്നും വേണ്ട ..#agrownews #redlady
Просмотров 1,7 тыс.28 дней назад
പണം വാരം വേറൊന്നും വേണ്ട ..#agrownews #redlady
ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ചുവപ്പൻ ചീര പട്ടുസാരി വിത്തിനു 4000 രൂപ #agrownews
Просмотров 89128 дней назад
ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ചുവപ്പൻ ചീര പട്ടുസാരി വിത്തിനു 4000 രൂപ #agrownews
ഇനി കേരളത്തിലാരും പശുവിനെ വളർത്തില്ല പാലുകിട്ടാൻ തമിഴ്നാട് കനിയണം #agrownews
Просмотров 2,7 тыс.Месяц назад
ഇനി കേരളത്തിലാരും പശുവിനെ വളർത്തില്ല പാലുകിട്ടാൻ തമിഴ്നാട് കനിയണം #agrownews
ഇനി മീൻ വളർത്താൻ സ്‌ഥലം വേണ്ട അതും വൻ ലാഭത്തിൽ #agrownews
Просмотров 455Месяц назад
ഇനി മീൻ വളർത്താൻ സ്‌ഥലം വേണ്ട അതും വൻ ലാഭത്തിൽ #agrownews
നൂതന സാങ്കേതിക വിദ്യയിലൂടെ മത്സ്യം വളർത്താം മൂന്നിരട്ടി ലാഭം #agrownews
Просмотров 1,1 тыс.2 месяца назад
നൂതന സാങ്കേതിക വിദ്യയിലൂടെ മത്സ്യം വളർത്താം മൂന്നിരട്ടി ലാഭം #agrownews
പച്ചത്തവള #agrownews
Просмотров 1282 месяца назад
പച്ചത്തവള #agrownews
പക്കാ ഉടായിപ് ഇതിലൊന്നും പോയ് വീഴല്ലേ #agrownews
Просмотров 1,1 тыс.2 месяца назад
പക്കാ ഉടായിപ് ഇതിലൊന്നും പോയ് വീഴല്ലേ #agrownews
ഇന്ന് കുറച്ചു ചക്ക കൃഷിചെയ്യു നിങ്ങളാണ് നാളത്തെ കോടിശ്വരൻ #agrownews
Просмотров 2,1 тыс.2 месяца назад
ഇന്ന് കുറച്ചു ചക്ക കൃഷിചെയ്യു നിങ്ങളാണ് നാളത്തെ കോടിശ്വരൻ #agrownews
ഏത് ആടിനെ എടുത്താലും വെറും 400 രൂപ #agrownews
Просмотров 69 тыс.2 месяца назад
ഏത് ആടിനെ എടുത്താലും വെറും 400 രൂപ #agrownews
ഒരു കോറി നിറയെ വളർത്തുമീനുകൾ ആരെയും അത്ഭുത പെടുത്തുന്ന കാഴ്ചകൾ #agrownews
Просмотров 3 тыс.3 месяца назад
ഒരു കോറി നിറയെ വളർത്തുമീനുകൾ ആരെയും അത്ഭുത പെടുത്തുന്ന കാഴ്ചകൾ #agrownews
മീൻ കൃഷിചെയ്ത് എൻ്റെ 30 ലക്ഷം പോയി #agrownews
Просмотров 82 тыс.4 месяца назад
മീൻ കൃഷിചെയ്ത് എൻ്റെ 30 ലക്ഷം പോയി #agrownews
ചപ്പാത്തി കൊടുത്തു വളർത്തുന്ന പോത്തുകൾ #agrownews
Просмотров 4,2 тыс.4 месяца назад
ചപ്പാത്തി കൊടുത്തു വളർത്തുന്ന പോത്തുകൾ #agrownews
ഇതാണ് കേരളത്തിലെ ഏറ്റവും വലിയ പോത്തു ഫാം #agrownews
Просмотров 41 тыс.4 месяца назад
ഇതാണ് കേരളത്തിലെ ഏറ്റവും വലിയ പോത്തു ഫാം #agrownews
ഇത് കൃഷിയല്ല എൻ്റെ സ്വർണ ഖനിയാണ് #agrownews
Просмотров 4,2 тыс.4 месяца назад
ഇത് കൃഷിയല്ല എൻ്റെ സ്വർണ ഖനിയാണ് #agrownews
ലോകത്തിലെ ഏറ്റവും ലാഭമുള്ള കൃഷി 30 ദിവസത്തിൽ വിളവെടുക്കാം #agrownews
Просмотров 57 тыс.5 месяцев назад
ലോകത്തിലെ ഏറ്റവും ലാഭമുള്ള കൃഷി 30 ദിവസത്തിൽ വിളവെടുക്കാം #agrownews
കർഷകർക്ക് അവാർഡെന്ന് പറഞ്ഞു പറ്റിക്കുന്നത് എന്തിനാണ് സാറെ #agrownews
Просмотров 1,8 тыс.6 месяцев назад
കർഷകർക്ക് അവാർഡെന്ന് പറഞ്ഞു പറ്റിക്കുന്നത് എന്തിനാണ് സാറെ #agrownews
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും #agrownews
Просмотров 1,8 тыс.6 месяцев назад
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും #agrownews
എൻ്റെ 5 പശുക്കൾ ചത്തു സർക്കാർ എന്നെ ചതിച്ചുMy 5 cows died and the government cheated me #agrownews
Просмотров 3,2 тыс.7 месяцев назад
എൻ്റെ 5 പശുക്കൾ ചത്തു സർക്കാർ എന്നെ ചതിച്ചുMy 5 cows died and the government cheated me #agrownews
ഈ വീഡിയോ നിങ്ങളെ ലക്ഷ പ്രഭുവാക്കും This video will make you a millionaire #agrownews
Просмотров 33 тыс.8 месяцев назад
ഈ വീഡിയോ നിങ്ങളെ ലക്ഷ പ്രഭുവാക്കും This video will make you a millionaire #agrownews
ഒരില കഴിച്ചാൽ പിന്നെ ഒരു ദിവസം ആഹാരം വേണ്ടIf you eat one leaf, then you don't need food for a day
Просмотров 4618 месяцев назад
ഒരില കഴിച്ചാൽ പിന്നെ ഒരു ദിവസം ആഹാരം വേണ്ടIf you eat one leaf, then you don't need food for a day
ഇതാണ് ആ കാടുണ്ടാക്കുന്ന അത്ഭുദ മനുഷ്യൻ This is the wonderful man who makes that forest #agrownews
Просмотров 79310 месяцев назад
ഇതാണ് ആ കാടുണ്ടാക്കുന്ന അത്ഭുദ മനുഷ്യൻ This is the wonderful man who makes that forest #agrownews
നൂറുമേനി കൊയ്തെടുത്തു ഓണക്കൃഷി #onam #agrownews
Просмотров 15811 месяцев назад
നൂറുമേനി കൊയ്തെടുത്തു ഓണക്കൃഷി #onam #agrownews
അന്ന് ദുർഗന്ധത്തിനു പേരുകേട്ട നാട് ഇന്ന് സുഗന്ധം പരത്തുന്നു #agrownews #marigold #marigoldflower
Просмотров 69711 месяцев назад
അന്ന് ദുർഗന്ധത്തിനു പേരുകേട്ട നാട് ഇന്ന് സുഗന്ധം പരത്തുന്നു #agrownews #marigold #marigoldflower
എന്റെ കൃഷി രഹസ്യങ്ങൾ My Farming Secrets #agrownews
Просмотров 50811 месяцев назад
എന്റെ കൃഷി രഹസ്യങ്ങൾ My Farming Secrets #agrownews
കേരളത്തിൽ പന്നി വളർത്താമെന്നു ആരും കരുതണ്ട pig farming #agrownews
Просмотров 13 тыс.Год назад
കേരളത്തിൽ പന്നി വളർത്താമെന്നു ആരും കരുതണ്ട pig farming #agrownews
ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ കൃഷി The cheapest agriculture in the world #agrownews
Просмотров 566Год назад
ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ കൃഷി The cheapest agriculture in the world #agrownews
അവരെന്നെ ചതിച്ചു ഇത് കരിംങ്കോഴിയല്ല They stuck to me and this is not Kadaknath Chicken #agrownews
Просмотров 2,1 тыс.Год назад
അവരെന്നെ ചതിച്ചു ഇത് കരിംങ്കോഴിയല്ല They stuck to me and this is not Kadaknath Chicken #agrownews

Комментарии

  • @wild5398
    @wild5398 48 минут назад

    Thank u❤️

  • @rkvines6816
    @rkvines6816 4 дня назад

    ചെയ്യാൻ ആഗ്രഹം ണ്ട് പക്ഷേ സ്ഥലം മില്ല

  • @user-db3bz4cz2b
    @user-db3bz4cz2b 7 дней назад

    വരും തലമുറയുടെ കൂടി മനസ്സ് മടുപ്പിക്കരുത് 🙏

  • @ashrafputhur3971
    @ashrafputhur3971 7 дней назад

    സർക്കാർ കാര്യമായി ഇടപെടണം

  • @gilsonvincent6241
    @gilsonvincent6241 7 дней назад

    ആദ്യം ആ പശുവിനെ കുളിപ്പിച്ച് വൃത്തിയാക്കി കറവനടത്ത് ചാണകം കളയാതെ ഉള്ള കറവ. 40 വർഷം ആയിട്ട് ഒന്നും അറിയാൻ പറ്റുന്നില്ല എങ്കിൽ പശു വളർത്തൽ നിർത്തുന്നത നല്ലത് പിന്നെ പശുവിന് ഇൻഷുർ ചെയ്യാൻ പറ്റില്ല എന്ന് പറയുന്നത് വെറുതെയാണ് എനിക്കു ഒരു പശു ചത്തപ്പോ 65000 രൂപ കിട്ടി ബാക്കി ഉള്ള പശുവിനെ ഇൻഷുർ ചെയ്തിട്ടുണ്ട് ഒരു പാട് സ്ഥലം ഉണ്ടേലേ ഇൻഷുർ ചെയ്യാൻ പറ്റു എന്ന് പറയുന്നത് തെറ്റാണ്

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 8 дней назад

    Veruthe prayunnatha , natural kayal karimeen (but this video kayal karimeen is not natural) and vayal karimeen have the same taste , but in kayal it grow only in cage or natural , bigger karimeen will break happa also otter (kazhunaya) will break happa not very suitable , so need cage for longevity but cage need feed from companies and feed is expensive and that karimeen taste less , but in vayal pond you can manure (cow dung) to grow natural food called zooplantons when karimeen eat this and grow it will be very very tasty karimeen and thus you can grow very low cost karimeen but very tasty high demand

  • @sobhanjames7016
    @sobhanjames7016 8 дней назад

    Sir torchady nirthiyal karimeen oru varsham kond naaliratty aakum.

  • @ManiMani-qs7nv
    @ManiMani-qs7nv 8 дней назад

    Sambhavam kollam....Price karyangal koodi include cheyyarunnu.. cameraman adipoli....🤫🤫🤫🤫🤫🤫

  • @TomyPoochalil
    @TomyPoochalil 8 дней назад

    . ഇങ്ങനത്തെ , മനുഷ്യനു ഉപകാരപ്രദമായ കാര്യങ്ങൾ വേണം വീഡിയോ ഇടാൻ. അദ്ദേഹം പാഞ്ഞവ 100 % ശരിയാണ്

  • @sharonshaju133
    @sharonshaju133 9 дней назад

    ആദ്യം പശൂനെ വൃത്തിയായി കുളിപ്പിക്കാൻ നോക്ക് രണ്ടും പൊട്ടന്മാർ

  • @user-rk1wj3jm4n
    @user-rk1wj3jm4n 12 дней назад

    Please yevideya

  • @akhilangel6898
    @akhilangel6898 13 дней назад

    എന്റെ അഭിപ്രായത്തിൽ 40 വർഷം പശുവിനെ വളർത്തിയിട്ടും ചേട്ടന് അതിനെ പറ്റി ഒരു ചുക്കും അറിയില്ല.പിന്നെ എങ്ങനെ നഷ്ടം വരാതിരിയ്ക്കും

  • @vigneshj7983
    @vigneshj7983 13 дней назад

    Camaramane samathichu neravanam fishine kanikathe fishine kurichu explain cheyunathu kanan entha ullathu

  • @shebinshibumathew4763
    @shebinshibumathew4763 14 дней назад

    Bro avarde contact details edu

  • @favaskc-ce2up
    @favaskc-ce2up 14 дней назад

    25000 ഹിന്ദിക്കാരൻ

  • @SibichanPj-ws3fg
    @SibichanPj-ws3fg 14 дней назад

    Iddaheam paraunnathu alla sarrei❤ goamatha krihi modi garaendi😂 jai pinaraei🪐🪐🪐😛🍌

  • @SibichanPj-ws3fg
    @SibichanPj-ws3fg 14 дней назад

    Pinarekkum kamalakkum matharam labham

  • @Sabarinath-bi6ui
    @Sabarinath-bi6ui 14 дней назад

    Sthalam evideyanu

    • @agrowworld
      @agrowworld 14 дней назад

      Trivandrum vellayani

  • @aneeshignatious6587
    @aneeshignatious6587 14 дней назад

    ഈ ചേട്ടൻ പറയുന്നത് മുഴുവൻ ശരിയല്ല . സ്വന്തമായി സ്ഥലമില്ലാത്തവർക്കും പശുക്കളെ ഇൻഷ്വർ ചെയ്യാം . കഴിയുന്നത്ര പാൽ പ്രാദേശികമായി വിൽപ്പന നടത്തി വരുമാനം കണ്ടെത്തണം , ഈ ചേട്ടൻ പറയുന്നത് മിൽമയിൽ മാത്രമേ കൊടുക്കൂ എന്നാണ് . അതുപോലെ 10 പശുക്കൾ ഒരുമിച്ച് ചത്തുപോയെങ്കിൽ അത് പരിചരണത്തിൽ വരുന്ന പോരായ്മ തന്നെയാണ് .

  • @babuv8281
    @babuv8281 14 дней назад

    തൈലേറിയ അനാപ്ലാസ്മ ചർമ്മ മുഴ ഇതൊക്കെ തന്നെയാണ് ഏറ്റവും വലിയ ദുരിതം

  • @pathukutty73
    @pathukutty73 14 дней назад

    ഏറ്റവും നല്ല കാലിത്തീറ്റ കെ എസ് സുപ്രീം

    • @karthikcn05
      @karthikcn05 4 часа назад

      പാൽ കിട്ടും100% അകിട് വീക്കം 99% പെട്ടന്ന് വരും, അടുത്ത ചൈനപ്പിടിക്കാൻ സാധ്യത വളരെ (80%)കുറവും ആണ് രോഗങ്ങൾ വേഗം വരുന്നും ഉണ്ട്‌

  • @pathukutty73
    @pathukutty73 14 дней назад

    ആ ചേട്ടൻ പറഞ്ഞത് വളരെ പരമ യാഥാർഥ്യമാണ് ദിനംപ്രതി പാലിന് വില കൂട്ടിയാൽ അന്നേരം തന്നെ കാലിക്കറ്റ് വരെ കൂട്ടും പാൽക്കാരൻ കിട്ടുന്ന കാശ് മുഴുവൻ കമ്പനിക്കാർ കൊണ്ടുപോകും

  • @kingslane8695
    @kingslane8695 14 дней назад

    Palu kurayunnath anusarichu theetta adjust kalitheetta adjust cheyyanam

  • @vasanthip864
    @vasanthip864 14 дней назад

    Bro 4 cent placil veedum 3 pasukkalum Ulla njangal insure chaithittundu.

  • @francismathew184
    @francismathew184 14 дней назад

    കുൽപ്പിക്കടോ പശുവിനെ

  • @vavasavi9173
    @vavasavi9173 14 дней назад

    God bless you sir

  • @vishnuk160
    @vishnuk160 15 дней назад

    Mimmi kanikko🥲alathe ningalle kaananalla njn kanunnath. Fish kaneekku athupole avidathe fish tanks set cheyitha rithiyallam parnjude. Ithu kannunnavar ഇഷ്ട്ടപെടുന്നവരല്ലേ kanuka😊

  • @UllasManiyan-ys8bq
    @UllasManiyan-ys8bq 16 дней назад

    Bad 😢 video

  • @abhishekantu3738
    @abhishekantu3738 17 дней назад

    Bro we runs a Oscar Farm moreover there is no Variety called lemon Oscar.if don’t give prawns from the beginning it will naturally turns into slight golden shade

  • @user-dp5vj8gs4b
    @user-dp5vj8gs4b 17 дней назад

    കോൺടാക്ട് നമ്പർ

    • @agrowworld
      @agrowworld 17 дней назад

      Sky aqua farm 7559811110

  • @clbiju
    @clbiju 17 дней назад

    Where is this price my friend? Simply do not exaggerate.

  • @gokulmurali4869
    @gokulmurali4869 17 дней назад

    അല്ല ഇതിലും ഭേദം വോയിസ്‌ വേറെ ഇടുന്നതാ നിങ്ങളേം വിൽക്കുന്ന അളേം കാണാൻ അല്ല ഞങ്ങൾ വീഡിയോ കാണുന്നത്

  • @LosBrutozz
    @LosBrutozz 18 дней назад

    Fish vdo ചെയ്യുമ്പോൾ fish നെ കൂടുതൽ കാണിക്കണം. ഇതിപ്പൊ ഞങ്ങൾ കണ്ടത് മുഴുവൻ അത് വിൽക്കുന്ന ആളെ മാത്രമാ. Fish വളരെ കുറവും

  • @gaming-d-o-c3363
    @gaming-d-o-c3363 18 дней назад

    E vilakku evideyum kitulan caption koduthiit oninteyum price parayathe ntha bro?

  • @andrewsjohn874
    @andrewsjohn874 18 дней назад

    Fish price ella place ella bad video

  • @saranpulpally6107
    @saranpulpally6107 18 дней назад

    Engane ano video cheyyunne😡😡😡😡

  • @saranm9143
    @saranm9143 18 дней назад

    ഇത് ഇവിടെ സ്ഥലം എന്ന് എങ്കിലും ഒന്ന് പറഞ്ഞിട്ട് തുടങ്ങ് ഭായി.. ആദ്യം ഒരു intro ഒക്കെ പറ....😢😢😢

    • @agrowworld
      @agrowworld 18 дней назад

      Trivandrum

    • @saranm9143
      @saranm9143 18 дней назад

      @@agrowworld oru location chodikkumbo jillede peru mothathil parayanam..!!🤷 Ente bhayii, crct spot para.. shop name.. exact location...

    • @agrowworld
      @agrowworld 18 дней назад

      Sky aqua farm vellayani 7559811110

  • @user-om6oz4on3w
    @user-om6oz4on3w 18 дней назад

    no price bad camera

  • @chankinakathulalettanclfa6452
    @chankinakathulalettanclfa6452 18 дней назад

    Oru video cheyyuboll price paraju cheyithuddea

  • @pradipanp
    @pradipanp 21 день назад

    കീടനാശിനിയുടെ പേരൊക്കെ പരിഷ്കരിച്ചല്ലോ, തൈലം 😂😂😂. തമിഴൻ ഇട്ടാൽ ട്രൗസർ , മലയാളി ഇട്ടാൽ ബർമുഡ 😂😂

  • @paulinmathew7121
    @paulinmathew7121 21 день назад

    I am Pauline I want a got living at thoppa m pady Cochin whet is correct place any travailar

  • @amal-qu6ub
    @amal-qu6ub 24 дня назад

    ഏത് ഇനം ചീര ആണ്

    • @agrowworld
      @agrowworld 23 дня назад

      പട്ടുസാരി

  • @amal-qu6ub
    @amal-qu6ub 24 дня назад

    ഏത് ചീര ആണ്

    • @agrowworld
      @agrowworld 24 дня назад

      പട്ടുസാരി

  • @VinodKumar-pc8qj
    @VinodKumar-pc8qj 24 дня назад

    Did not ask from where he procures seedlings, you have not covered his farm in total, your camera should cover all area while in conversation ,looks not prepared or lack experience in this field or farming. Anyway good luck 👍

  • @ashraf.k.padanilam
    @ashraf.k.padanilam 26 дней назад

    ഒരു രസവും ഇല്ലാത്ത ഇറച്ചിയാണ്, നന്നേ മാംസവും കുറവാണ്

  • @santuk7614
    @santuk7614 26 дней назад

    Spr

  • @fasalfavas354
    @fasalfavas354 28 дней назад

  • @user-ut3ng7km5g
    @user-ut3ng7km5g 29 дней назад

    ഒളീഹിയ അല്ല ഉളൂഹിയത്ത്. ഒളിയത്ത് എന്ന് നാടനായി പറയും.

  • @MtxJack-gm2mz
    @MtxJack-gm2mz 29 дней назад

    Nice

  • @somarajakurup8824
    @somarajakurup8824 29 дней назад

    Nice video. Please give me the phone number of this farmer for cheera seeds